Thursday, September 17, 2009

നന്നായിടും നാളെ

നന്നായിടും നാളെ
--------------
ഇന്നെന്നതൊന്നത്‌ തീർന്നിനി നാളെയായി
നന്നായിടും ഇനി നാളെയതൊരാശയായി
നന്നായ്‌ ഉണർന്ന അറിവുള്ളമനസ്സിൽ വാക്ക്‌
വന്നാലതോ മഹിമയായ്‌ വരമതായി

No comments:

Post a Comment